Tuesday, January 5, 2010

ബോഡി ഗാര്‍ഡ് ഓഡിയോ റിലീസ് ചെയ്തു
ദിലീപ് നായകനായ ബോഡി ഗാര്‍ഡിന്റെ ഓഡിയോ ജോണി സാഗരിക റിലീസ് ചെയ്തു . ചിത്രത്തില്‍ നയന്‍‌താര , മിത്ര എന്നിവരും അഭിനയിച്ചിരിക്കുന്നു .ഔസേപ്പച്ചന്‍ സംഗീസംവിധാനം നിര്‍വഹിച്ച .ചിത്രത്തില്‍ അഫ്സല്‍ , ശ്രീകുമാര്‍ , റിമിടോമി . അനിത ,ബിജു നാരായണന്‍ ,പ്രദീപ്‌പല്ലുരുതി ,എന്നീ ഗായകര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു .

No comments: