ജയറാം ഷോ 2010 യൂറോപ്പില്‍ മെയ് 1 - 23 വരെ , പ്രശസ്ത പിന്നണി ഗായകന്‍ അഫ്സലും പങ്കെടുക്കുന്നു .

പങ്കെടുക്കുന്നവര്‍ :
ജയറാം , അഫ്‌സല്‍, കോട്ടയം നസീര്‍ , സയനോര, ദേവസ്സി, മണിക്കുട്ടന്‍ , മീര നന്ദന്‍, ബാലഭാസ്കര്‍ , പ്രജോദ് കലാഭവന്‍ , സംവൃത സുനില്‍ ,
അഫ്സല്‍ പാടി അഭിനയിച്ച യാ ഹബീബി എന്ന ആല്‍ബത്തിലെ മനോഹര ഗാനം കണ്ടുനോക്കു