Wednesday, December 16, 2009

അഫ്സലിന്റെ രണ്ടാമത്തെ തമിഴ് പാട്ട് സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പേ തമിഴ്നാട്ടില്‍ സൂപ്പര്‍ ഹിറ്റ്‌
നമിത നായികയായ അഴഗന പോന്നുതന്‍ ഓഡിയോ റിലീസ് കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ തമിഴ് നാട്ടില്‍പ്രേക്ഷകര്‍ സ്വീകരിച്ചു . സുന്ദര്‍ c.ബാബുവിന്റെ സംഗീതത്തില്‍ അഫ്സലിനെ കൂടാതെ കാര്‍ത്തിക് , നരേഷ് ഇയ്യേര്‍ , ഗംഗ എന്നിവരാണ്‌ മറ്റു ഗായകര്‍
അഫ്സലിന്റെ സോണ്ഗ് നിങ്ങള്ക്ക് ഡൌണ്‍ലോഡ് ചെയ്യാം ഇവിടെ ക്ലിക്കുക