Monday, July 12, 2010


അഫ്‌സല്‍ പാടുന്നു ദിലീപിന്റെ `കാര്യസ്തനിലും
പോക്കിരി രാജാ എന്നാ സൂപ്പര്‍ ഹിറ്റ്‌ സിനിമയ്ക്കു ശേഷം ഉദയ്കൃഷ്ണ - സിബി തോമസ്‌ കഥയും , തിരക്കഥയുംനിര്‍വഹിക്കുന്ന കാര്യസ്ഥന്‍ എന്നാ സിനിമയില്‍ അഫ്സലും പാടുന്നു . നവാഗതനായ തോംസണ്‍ സംവിധാനംനിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ ബെര്‍നി ഇഗ്നടിഔസ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു . മഞ്ച് സ്ടര്സിങ്ങേര്‍അവതാരക അഖിലയാണ് നായിക .ചിത്രം റംസാന് റിലീസ്‌ ചെയ്യും .