Friday, January 8, 2010

ജനുവരി 9, മാതൃഭൂമി - അമൃത ഫിലിം അവാര്‍ഡ്സ് നാളെ വൈകിട്ട് കൊച്ചി മറൈന്‍ ഡ്രൈവില്‍ അഫ്സലും സംഗവും അവതരിപ്പിക്കുന്ന ഗാനമേള
രണ്ടു രാവുകള്‍ നീണ്ടുനില്‍ക്കുന്ന കേരളം കണ്ട ഏറ്റവും വലിയ തരോല്സവത്തിനു നാളെ തുടക്കം കൊച്ചി മറൈന്‍ഡ്രൈവില്‍ നടക്കുന്ന നക്ഷത്രരാവുകളില്‍ സൂപ്പര്‍ താരങ്ങളുല്പാടെ പ്രമുഗര്‍ അണിനിരക്കുന്നു .തമിഴ് സൂപ്പര്‍ താരം സുര്യ , ശ്രേയ ലക്ഷ്മി റോയ് ,റീമ , പ്രശസ്ത പിന്നണി ഗായകരായ അഫ്സല്‍ ,റിമിടോമി ,സയനോര തുടങ്ങി വന്‍ നിരതന്നെയുണ്ട്‌

No comments: