രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷം മാപ്പിളപ്പാട്ടിന്റെ നിത്യവസന്തം അഫ്‌സല്‍ പാടുന്ന ഭക്തി സാന്ദ്രമായ പാട്ടുകള്‍`മിന്നാഹ് ` ഈസ്റ്റ്കോസ്റ്റ്ഓഡിയോവിപണിയില്എത്തിക്കുന്നു സംഗീതം : അനീസ് , അസീസ്ഗാനരചന : ഓ. മ്കരുവാരക്കുണ്ട് നിര്‍മാണം : ഈസ്റ്റ്കോസ്റ്റ്വിജയന്
Wednesday, May 12, 2010
സ്റ്റേജ്ഷോകള്ക്ക്വിരാമംചെറിയഇടവേളക്കുശേഷംഅഫ്സല്വീണ്ടുംപാടുന്നു മമ്മൂട്ടിയുടെഡബിള്സില് പ്രശസ്ത പിന്നണി ഗായകന്‍ അഫ്‌സല്‍ ആലപിക്കുന്നു മമ്മൂട്ടിയുടെ ഡബിള്‍സില്‍ .പുതുമുഖ സംവിധായകനായസോഹന്‍ സിനുലാലാണ് ചിത്രം അണിയിച്ചൊരുക്കുന്നത് . തമിഴ് ഫില്മിലൂടെ ശ്രദ്ധേയനായ ജെയിംസ് വസന്ത്(സുബ്രമാന്യപുരം ഫയിം) ആണ് മ്യൂസിക് ഡയറക്ടര്‍ .മമ്മൂട്ടി യെ കൂടാതെ നാദിയ മോയിട് ഒരു പ്രധാന വേഷംചെയ്യുന്നു .തിരക്കഥ തയ്യാറാക്കിയത് സച്ചി - സേതു ടീമാണ്