- മികച്ച പിന്നണി ഗായകനുള്ള ബോംബെ -താരങ്ങണി അവാര്‍ഡ് അഫ്സലിന് ലഭിച്ചു
- മികച്ച പിന്നണി ഗായകനുള്ള മേഹബുബ് മെമ്മോറിയല്‍ അവാര്‍ഡ് അഫ്സലിന്
- മികച്ച മാപ്പിള ഗായകനുള്ള ഗള്ഫ് മലയാളം മ്യൂസിക് അവാര്‍ഡ് അഫ്സലിന് ലഭിച്ചു
- മലബാര്‍ മാപ്പിള ഗായകന്‍ അവാര്‍ഡ് അഫ്സലിന് ലഭിച്ചു
- മികച്ച സ്റ്റേജ് പെര്ഫോര്‍മന്സിനുള്ള ഗള്ഫ് മലയാളം മ്യൂസിക് അവാര്‍ഡ് അഫ്സലിന്
- അഫ്സലിന്റെ മാപ്പിള പാട്ടിലെ സംഭാവനക്ക്ഫസല്‍ റഹ്മാന്‍ പേര്‍സണല്‍ അവാര്‍ഡ് എല്ലാവര്‍ഷവും അഫ്സലിന് തന്നെ ലഭിക്കുന്നു
Tuesday, August 18, 2009
Monday, August 17, 2009
അഫ്സലിന്റെ സംഗീത ജീവിതത്തിലെ വഴിത്തിരിവുകള്‍
മോഹന്‍ സിതാര സംഗീതം നല്കിയ മമ്മൂക്കയുടെ വല്യെട്ടനിലെ ഒരു ഗാനം സ്രീകുമാരിനോപ്പം പാടാന്‍ അവസരംലഭിച്ചു
പക്ഷെ ആ സോന്ഗ് സിനിമയില്‍ വന്നില്ല . പിന്നീട് ബെര്‍നി ഇഗ്നടിഔസ് സംഗീത സംവിധാനംനിര്‍വഹിച്ച ഷാഫി സംവിധാനം ചെയ്ത കല്യാണരാമന്‍ ഫില്മില്‍ രണ്ടുപാട്ടുപാടാന്‍ അവസരം ലഭിച്ചു കൈതുടിതാലം തട്ടി , തിന്കളെ പൂതിന്കളെഎന്ന ഗാനവും ആ പാട്ടു സൂപ്പര്‍ ഹിറ്റ് ആയി . നിര്‍മാതാവ് ലാല്‍ (സിദ്ദിക് - ലാല്‍ ) സംവിധായകന്‍ കമലിന് പരിജയപ്പെടുത്തി . അഫ്സലിന്റെ പട്ടു - കേട്ടകമല്‍ കമലിന്റെ നമ്മള്‍ എന്ന ക്യാമ്പസ് ഫില്മില്‍ രാക്ഷസി എന്ന് തുടങ്ങുന്നഗാനവും പാടി ,ആ ഗാനവും ജനശ്രദ്ധയാകര്‍ഷിച്ചു . ആ ടൈമില്‍ മൂന്നു ഹിറ്റുകള്‍അഫ്സളിന്റെതായി പിറന്നു . പിന്നീട് അങ്ങോട്ട് അഫ്സലിന്റെ പാട്ടുകളുടെതരന്ഗമയിരുന്നു . സ്വപ്നക്കൂടിലെ ഇഷ്ടമാല്ലട ,പെരുമഴക്കാലത്തിലെ മഹാരുബ് , ലോകനാതനിലെ സാഹിര , എന്നീ ഗാനങ്ങളും ശ്രദ്ധേയമായി .അഫ്സല്‍ കിവിസ് , ഓസ്ട്രേലിയ , സ്വിറ്റ്സര്‍ലന്‍ഡ് , അമേരിക്ക , യൂറോപ്പ് ,ഒട്ടുമിക്ക ഗള്ഫ് രാജ്യങ്ങളിലും സ്റ്റേജ് പ്രോഗ്രാമുകള്‍ അവതരിപ്പിച്ചിട്ടുണ്ട് .
കൂടാതെ അന്ഞൂരിലതികം മാപ്പിളപ്പാട്ടുകളും പാടിയിട്ട്ടുണ്ട് . ഇവയില്‍ മെഹ്ബിന് , മുസാഫ് , ശെയ്യ മഹ്ബോബമുഹബ്ബതിനായ് മുത്തെ , കല്‍ബനു ഫാത്തിമ എന്നീ ആല്‍ബങ്ങള്‍ മെഗാ ഹിറ്റ് ആയിരുന്നു . കൂടാതെ ലൈവ്പ്രോഗ്രാമുകളില്‍ പ്രശസ്ത ഗായകന്‍ ഉണ്ണിമേനോന്‍ ഒപ്പം പാടാന്‍ അവസരം ലഭിച്ചു . മലയാളത്തിലെ എല്ലാ സംഗീതസംവിധായകരുടെ പാട്ടുകള്‍ പാടാന്‍ അവസരം ലഭിച്ചു . ഇളയരാജ , എം ജയചന്ദ്രന്‍ , അലക്സ് പുല്‍ , മോഹന്സിതര, വിദ്യാധരന്‍ മാസ്റ്റര്‍ , ദീപക് ദേവ് , ബിജിബാല്‍, രാഹുല്‍ രാജ് ,ബെര്‍നി ഇഗ്നടിഔസ് , സുന്ദര്‍ സീ ബാബുഎന്നിവരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട് അഫ്സല്‍ . എന്നുന്നതിലപ്പുരം സ്റ്റേജ് ഷോ ചെയ്തിട്ടുണ്ട് അഫ്സല്‍ . എസ് . പിബാലസുബ്രമണ്യം ആലപിച്ച ഒട്ടുമിക്ക ഗാനങ്ങള്‍ അഫ്സല്‍ വീണ്ടും പാടി അത് ജനശ്രധ്യകര്‍ശിച്ചു അങ്ങിനെജനങ്ങള്‍ അഫ്സലിനെ ജൂനിയര്‍ എസ്.പി.ബി എന്ന് വിളിച്ചു ,
റിപ്പോര്ട്ട് : ഫസല്‍
മോഹന്‍ സിതാര സംഗീതം നല്കിയ മമ്മൂക്കയുടെ വല്യെട്ടനിലെ ഒരു ഗാനം സ്രീകുമാരിനോപ്പം പാടാന്‍ അവസരംലഭിച്ചു
പക്ഷെ ആ സോന്ഗ് സിനിമയില്‍ വന്നില്ല . പിന്നീട് ബെര്‍നി ഇഗ്നടിഔസ് സംഗീത സംവിധാനംനിര്‍വഹിച്ച ഷാഫി സംവിധാനം ചെയ്ത കല്യാണരാമന്‍ ഫില്മില്‍ രണ്ടുപാട്ടുപാടാന്‍ അവസരം ലഭിച്ചു കൈതുടിതാലം തട്ടി , തിന്കളെ പൂതിന്കളെഎന്ന ഗാനവും ആ പാട്ടു സൂപ്പര്‍ ഹിറ്റ് ആയി . നിര്‍മാതാവ് ലാല്‍ (സിദ്ദിക് - ലാല്‍ ) സംവിധായകന്‍ കമലിന് പരിജയപ്പെടുത്തി . അഫ്സലിന്റെ പട്ടു - കേട്ടകമല്‍ കമലിന്റെ നമ്മള്‍ എന്ന ക്യാമ്പസ് ഫില്മില്‍ രാക്ഷസി എന്ന് തുടങ്ങുന്നഗാനവും പാടി ,ആ ഗാനവും ജനശ്രദ്ധയാകര്‍ഷിച്ചു . ആ ടൈമില്‍ മൂന്നു ഹിറ്റുകള്‍അഫ്സളിന്റെതായി പിറന്നു . പിന്നീട് അങ്ങോട്ട് അഫ്സലിന്റെ പാട്ടുകളുടെതരന്ഗമയിരുന്നു . സ്വപ്നക്കൂടിലെ ഇഷ്ടമാല്ലട ,പെരുമഴക്കാലത്തിലെ മഹാരുബ് , ലോകനാതനിലെ സാഹിര , എന്നീ ഗാനങ്ങളും ശ്രദ്ധേയമായി .അഫ്സല്‍ കിവിസ് , ഓസ്ട്രേലിയ , സ്വിറ്റ്സര്‍ലന്‍ഡ് , അമേരിക്ക , യൂറോപ്പ് ,ഒട്ടുമിക്ക ഗള്ഫ് രാജ്യങ്ങളിലും സ്റ്റേജ് പ്രോഗ്രാമുകള്‍ അവതരിപ്പിച്ചിട്ടുണ്ട് .കൂടാതെ അന്ഞൂരിലതികം മാപ്പിളപ്പാട്ടുകളും പാടിയിട്ട്ടുണ്ട് . ഇവയില്‍ മെഹ്ബിന് , മുസാഫ് , ശെയ്യ മഹ്ബോബമുഹബ്ബതിനായ് മുത്തെ , കല്‍ബനു ഫാത്തിമ എന്നീ ആല്‍ബങ്ങള്‍ മെഗാ ഹിറ്റ് ആയിരുന്നു . കൂടാതെ ലൈവ്പ്രോഗ്രാമുകളില്‍ പ്രശസ്ത ഗായകന്‍ ഉണ്ണിമേനോന്‍ ഒപ്പം പാടാന്‍ അവസരം ലഭിച്ചു . മലയാളത്തിലെ എല്ലാ സംഗീതസംവിധായകരുടെ പാട്ടുകള്‍ പാടാന്‍ അവസരം ലഭിച്ചു . ഇളയരാജ , എം ജയചന്ദ്രന്‍ , അലക്സ് പുല്‍ , മോഹന്സിതര, വിദ്യാധരന്‍ മാസ്റ്റര്‍ , ദീപക് ദേവ് , ബിജിബാല്‍, രാഹുല്‍ രാജ് ,ബെര്‍നി ഇഗ്നടിഔസ് , സുന്ദര്‍ സീ ബാബുഎന്നിവരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട് അഫ്സല്‍ . എന്നുന്നതിലപ്പുരം സ്റ്റേജ് ഷോ ചെയ്തിട്ടുണ്ട് അഫ്സല്‍ . എസ് . പിബാലസുബ്രമണ്യം ആലപിച്ച ഒട്ടുമിക്ക ഗാനങ്ങള്‍ അഫ്സല്‍ വീണ്ടും പാടി അത് ജനശ്രധ്യകര്‍ശിച്ചു അങ്ങിനെജനങ്ങള്‍ അഫ്സലിനെ ജൂനിയര്‍ എസ്.പി.ബി എന്ന് വിളിച്ചു ,
റിപ്പോര്ട്ട് : ഫസല്‍
അഫ്സലിന്റെ റിലീസ് ചെയ്യുവാനുള്ള പാട്ടുകള്‍

- സിദ്ദിക് സംവിധാനം ചെയ്യുന്ന ബോഡിഗാര്‍ഡ് . ഔസേപ്പച്ചന്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്ന ഇ ചിത്രത്തില്‍ദിലീപും നയന്‍ തരയുമാണ്നായികാ നായകന്മാര്‍ കൂടുതല്‍ സഹായത്തിനു സന്ദര്‍ശിക്കുക
- താഹ സംവിധാനം ചെയ്യുന്ന കപ്പല്‍ മുതലാളി .കോമഡി തരം രമേശ് പിഷാരടിനായകനാവുന്നു ഇ ചിത്രത്തില്‍
- കലാഭവന്‍ മണി നായകനാവുന്ന പകിട പന്ത്രണ്ടു
അഫ്സലിന് ഗള്ഫ് മലയാളം മ്യൂസിക് അവാര്‍ഡ്
Subscribe to:
Comments (Atom)

