ഈ ചെറിയ പെരുന്നാള്‍ സുദിനം ആഘോഷിക്കൂ അഫ്സലിനോപ്പം ദുബായില്‍ ചെറിയ പെരുന്നാള്‍ സുദിനം അഫ്സലിനോപ്പം ദുബായില്‍ ആഘോഷിക്കൂ , പെരുന്നാള്‍ സുദിനത്തില്‍ അഫ്സല്‍ നയിക്കുന്ന ഗാനമേള ദുബായ് അല്‍ നാസര്‍ സ്റ്റേഡിയത്തില്‍ അഫ്സലിനൊപ്പംഅന്‍സാര്‍ , ജ്യോത്സ്ന എന്നിവരും പങ്കെടുക്കുന്നു . രണ്ടു ഷോ ഉണ്ടായിരിക്കുന്നതാണ് .