ഇന്ത്യവിഷന്‍ സ്ട്രീറ്റ് ലൈറ്റ് പ്രോഗ്രാമ്മില്‍ അഫ്‌സല്‍ അനശ്വര ഗായകന്‍ മോഹമ്മേദ് റാഫി സാബിന്റെ ഗാനംആലപിക്കുന്നു കണ്ടുനോക്കു ....
Sunday, November 28, 2010
Saturday, November 6, 2010
Tuesday, August 24, 2010
Tuesday, August 3, 2010
Monday, July 12, 2010

അഫ്സല്‍ പാടുന്നു ദിലീപിന്റെ `കാര്യസ്തനിലും
പോക്കിരി രാജാ എന്നാ സൂപ്പര്‍ ഹിറ്റ് സിനിമയ്ക്കു ശേഷം ഉദയ്കൃഷ്ണ - സിബി തോമസ് കഥയും , തിരക്കഥയുംനിര്‍വഹിക്കുന്ന കാര്യസ്ഥന്‍ എന്നാ സിനിമയില്‍ അഫ്സലും പാടുന്നു . നവാഗതനായ തോംസണ്‍ സംവിധാനംനിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ ബെര്‍നി ഇഗ്നടിഔസ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു . മഞ്ച് സ്ടര്സിങ്ങേര്‍അവതാരക അഖിലയാണ് നായിക .ചിത്രം റംസാന് റിലീസ് ചെയ്യും .
Wednesday, June 2, 2010
Friday, May 14, 2010
Wednesday, May 12, 2010
സ്റ്റേജ് ഷോകള്‍ക്ക് വിരാമം ചെറിയ ഇടവേളക്കു ശേഷം അഫ്‌സല്‍ വീണ്ടും പാടുന്നു മമ്മൂട്ടി യുടെ ഡബിള്‍സില്‍
പ്രശസ്ത പിന്നണി ഗായകന്‍ അഫ്‌സല്‍ ആലപിക്കുന്നു മമ്മൂട്ടിയുടെ ഡബിള്‍സില്‍ .പുതുമുഖ സംവിധായകനായസോഹന്‍ സിനുലാലാണ് ചിത്രം അണിയിച്ചൊരുക്കുന്നത് . തമിഴ് ഫില്മിലൂടെ ശ്രദ്ധേയനായ ജെയിംസ് വസന്ത്(സുബ്രമാന്യപുരം ഫയിം) ആണ് മ്യൂസിക് ഡയറക്ടര്‍ .മമ്മൂട്ടി യെ കൂടാതെ നാദിയ മോയിട് ഒരു പ്രധാന വേഷംചെയ്യുന്നു .തിരക്കഥ തയ്യാറാക്കിയത് സച്ചി - സേതു ടീമാണ്

Tuesday, February 23, 2010
Monday, February 22, 2010
Friday, January 8, 2010
ജനുവരി 9, മാതൃഭൂമി - അമൃത ഫിലിം അവാര്‍ഡ്സ് നാളെ വൈകിട്ട് കൊച്ചി മറൈന്‍ ഡ്രൈവില്‍ അഫ്സലും സംഗവും അവതരിപ്പിക്കുന്ന ഗാനമേള
രണ്ടു രാവുകള്‍ നീണ്ടുനില്‍ക്കുന്ന കേരളം കണ്ട ഏറ്റവും വലിയ തരോല്സവത്തിനു നാളെ തുടക്കം കൊച്ചി മറൈന്‍ഡ്രൈവില്‍ നടക്കുന്ന നക്ഷത്രരാവുകളില്‍ സൂപ്പര്‍ താരങ്ങളുല്പാടെ പ്രമുഗര്‍ അണിനിരക്കുന്നു .തമിഴ് സൂപ്പര്‍ താരം സുര്യ , ശ്രേയ ലക്ഷ്മി റോയ് ,റീമ , പ്രശസ്ത പിന്നണി ഗായകരായ അഫ്സല്‍ ,റിമിടോമി ,സയനോര തുടങ്ങി വന്‍ നിരതന്നെയുണ്ട്

Tuesday, January 5, 2010
ബോഡി ഗാര്‍ഡ് ഓഡിയോ റിലീസ് ചെയ്തു
ദിലീപ് നായകനായ ബോഡി ഗാര്‍ഡിന്റെ ഓഡിയോ ജോണി സാഗരിക റിലീസ് ചെയ്തു . ചിത്രത്തില്‍ നയന്‍താര , മിത്ര എന്നിവരും അഭിനയിച്ചിരിക്കുന്നു .ഔസേപ്പച്ചന്‍ സംഗീതസംവിധാനം നിര്‍വഹിച്ച .ചിത്രത്തില്‍ അഫ്സല്‍ , ശ്രീകുമാര്‍ , റിമിടോമി . അനിത ,ബിജു നാരായണന്‍ ,പ്രദീപ്‌പല്ലുരുതി ,എന്നീ ഗായകര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു .

Subscribe to:
Comments (Atom)