Monday, August 17, 2009

അഫ്സലിന്റെ റിലീസ് ചെയ്യുവാനുള്ള പാട്ടുകള്‍
  1. സിദ്ദിക് സംവിധാനം ചെയ്യുന്ന ബോഡിഗാര്‍ഡ്‌ . ഔസേപ്പച്ചന്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ദിലീപും നയന്‍ തരയുമാണ്നായികാ നായകന്മാര്‍ കൂടുതല്‍ സഹായത്തിനു സന്ദര്‍ശിക്കുക
  2. താഹ സംവിധാനം ചെയ്യുന്ന കപ്പല്‍ മുതലാളി .കോമഡി തരം രമേശ്‌ പിഷാരടിനായകനാവുന്നു ചിത്രത്തില്‍
  3. കലാഭവന്‍ മണി നായകനാവുന്ന പകിട പന്ത്രണ്ടു

1 comment:

Anonymous said...

Dear AFsalkka,

We are waiting for "Bodyguards" song, splashily Mr. Siddq's Film.

Regards,

Saleel Usman
Kuwait.
00965 66458450