Tuesday, August 18, 2009

അഫ്സലിന്റെ നാഴികകല്ലുകള്‍

  1. മികച്ച പിന്നണി ഗായകനുള്ള ബോംബെ -താരങ്ങണി അവാര്‍ഡ് അഫ്സലിന് ലഭിച്ചു
  2. മികച്ച പിന്നണി ഗായകനുള്ള മേഹബുബ്‌ മെമ്മോറിയല്‍ അവാര്‍ഡ്‌ അഫ്സലിന്
  3. മികച്ച മാപ്പിള ഗായകനുള്ള ഗള്ഫ് മലയാളം മ്യൂസിക്‌ അവാര്‍ഡ്‌ അഫ്സലിന് ലഭിച്ചു
  4. മലബാര്‍ മാപ്പിള ഗായകന്‍ അവാര്‍ഡ്‌ അഫ്സലിന് ലഭിച്ചു
  5. മികച്ച സ്റ്റേജ് പെര്ഫോര്‍മന്സിനുള്ള ഗള്ഫ് മലയാളം മ്യൂസിക്‌ അവാര്‍ഡ് അഫ്സലിന്
  6. അഫ്സലിന്റെ മാപ്പിള പാട്ടിലെ സംഭാവനക്ക്ഫസല്‍ റഹ്മാന്‍ പേര്‍സണല്‍ അവാര്‍ഡ്‌ എല്ലാവര്‍ഷവും അഫ്സലിന് തന്നെ ലഭിക്കുന്നു

1 comment:

Basheer Vallikkunnu said...

Best Wishes for Afsal for all his future endeavors, and of course, to this blog too..