Wednesday, October 14, 2009

മാപ്പിള കലാ അക്കാദമിയുടെ വര്ഷത്തെ എം. എസ് ബാബുരാജ്‌ അവാര്‍ഡ്‌ പ്രശസ്ത പിന്നണി ഗായകന്‍അഫ്സലിന്
കോഴിക്കോട് : ഈ വര്ഷത്തെ മാപ്പിള അക്കാദമിയുടെ എം. എസ് ബാബുരാജ്‌ അവാര്‍ഡ്‌ പ്രശസ്ത പിന്നണി ഗായകന്‍അഫ്സലിന്. ഒക്ടോബര്‍ 22 കോഴിക്കോട് ടൌണ്‍ ഹള്ളില്‍ വച്ചു പുരസ്കാരം സമര്പിക്കും . അഫ്സലിന് ഞങ്ങളുടെ ഒരായിരം അഭിനന്ദനം

No comments: