Monday, December 15, 2008

അഫ്സല്‍ സംഗീതത്തിന്റെ ഹൃദയതാളം

അഫ്സലിനെ കുറിച്ചു പറയുകയാണെങ്കില്‍ . അഫ്സല്‍ മലയാളം പാട്ടുകാരനാണ് . അഫ്സല്‍ ജനിച്ചത്‌ കൊച്ചിയിലെ ഒരു ഇടത്തരം ഫാമിലിയില്‍.ഹാജി ഇസ്മയില്‍ സഹിബിന്റിയും സുഹ്രയുടെയും പത്താമത്തെ മക്കളില്‍ അവസാനത്തവന്‍ .കൊച്ചി പനമ്പള്ളി നഗറിലെ മുജാഹിദ്‌ സ്കൂളില്‍ പ്രദമിക വിദ്യാഭ്യാസം .പ്രീ ഡിഗ്രി കൊച്ചിന്‍ കോളേജില്‍ . ചെറുപ്പം മുതലേ സംഗീതത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്നു അഫ്സല്‍ .പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ തന്നെ കോളേജ് ഫെസ്റിവലില്‍ പങ്കെടുത്തു ധാരാളം സമ്മാനങ്ങള്‍ വാരിക്കൂട്ടി . അന്ന് മുതല് അഫ്സല്‍ പാട്ടില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തു . മൂത്ത സഹോദരന്‍ അഷ്‌റഫ്‌ നല്ലയൊരു കീബോര്ഡ് പ്ലെയറും മൂന്നാമത്തെ സഹോദരന്‍ സൌണ്ട് എഞ്ചിനീയര്‍ ആണ് . അന്ജമത്തെ സഹോദരന്‍ ശകീര്‍ മ്യൂസിക്‌ ഡയറക്ടര്‍ .പിന്നെ അന്‍സാര്‍ അദ്ദേഹം പാട്ടുകാരനാണ് ഏഷ്യാനെറ്റ്‌ ചാനലിലെ മ്യൂസിക്‌ ഡ്രീംസ്‌ ,ജീവന്‍ ചാനലിലെ ഇലയനില , കൈരളി ചാനലിലെ സൌണ്ട് ഓഫ് അറേബ്യ എന്നീ പരിപാടികളില്‍ അന്‍സാര്‍ പാടുന്നുണ്ട് കൂടാതെ ധാരാളം ആല്‍ബങ്ങളിലും പാടിയിട്ടുണ്ട് .
അഫ്സലിന്റെ കുടുംബം
ഭാര്യാ സിനി പാട്ടുപടില്ലെന്കില്മും പാട്ടു ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്‌ . പിന്നെ നാള് മക്കള്‍ മൂത്തവള്‍ മുഹ്സേന ,മുഹമ്മദ്‌ ഇസ്മില്‍ ,മുബീന ,പിന്നെ മിന്ന് മറിയം

No comments: