Wednesday, June 2, 2010


ഇനി റിലീസ്‌ ചെയ്യാനുള്ള അഫ്‌സല്‍ പാടി ചിത്രങ്ങള്‍
ഷാഫി സംവിധാനം ചെയ്യുന്ന ജയറാം ഫിലിം `മേക്കപ്മാന്‍ `വിദ്യസഗരിന്റ്ര്‍ സംഗീതത്തില്‍ അഫ്‌സല്‍ ആദ്യമായി പാടുന്നു എന്നാ പ്രത്യേകതചിത്രത്തിനുണ്ട് നവാഗതനായ ഷാജി അസീസ്‌ സംവിധാനം ചെയ്യുന്ന ഒരിടത്തൊരു പോസ്റ്മന്‍ കുഞ്ചാക്കോ ബോബന്‍നായകനാവുന്നു .

Friday, May 14, 2010

രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷം മാപ്പിളപ്പാട്ടിന്റെ നിത്യവസന്തം അഫ്‌സല്‍ പാടുന്ന ഭക്തി സാന്ദ്രമായ പാട്ടുകള്‍ `മിന്നാഹ് ` ഈസ്റ്റ്‌ കോസ്റ്റ് ഓഡിയോ വിപണിയില്‍ എത്തിക്കുന്നു
സംഗീതം : അനീസ്‌ , അസീസ്‌ ഗാന രചന : . മ് കരുവാരക്കുണ്ട്
നിര്‍മാണം : ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍

Wednesday, May 12, 2010

സ്റ്റേജ് ഷോകള്‍ക്ക് വിരാമം ചെറിയ ഇടവേളക്കു ശേഷം അഫ്‌സല്‍ വീണ്ടും പാടുന്നു മമ്മൂട്ടി യുടെ ഡബിള്‍സില്‍
പ്രശസ്ത പിന്നണി ഗായകന്‍ അഫ്‌സല്‍ ആലപിക്കുന്നു മമ്മൂട്ടിയുടെ ഡബിള്‍സില്‍ .പുതുമുഖ സംവിധായകനായസോഹന്‍ സിനുലാലാണ് ചിത്രം അണിയിച്ചൊരുക്കുന്നത് . തമിഴ് ഫില്മിലൂടെ ശ്രദ്ധേയനായ ജെയിംസ്‌ വസന്ത്(സുബ്രമാന്യപുരം ഫയിം) ആണ് മ്യൂസിക്‌ ഡയറക്ടര്‍ .മമ്മൂട്ടി യെ കൂടാതെ നാദിയ മോയിട് ഒരു പ്രധാന വേഷംചെയ്യുന്നു .തിരക്കഥ തയ്യാറാക്കിയത് സച്ചി - സേതു ടീമാണ്

Tuesday, February 23, 2010

ജയറാം ഷോ 2010 യൂറോപ്പില്‍ മെയ്‌ 1 - 23 വരെ , പ്രശസ്ത പിന്നണി ഗായകന്‍ അഫ്സലും പങ്കെടുക്കുന്നു .















പങ്കെടുക്കുന്നവര്‍ :
ജയറാം
, അഫ്‌സല്‍, കോട്ടയം നസീര്‍ , സയനോര, ദേവസ്സി, മണിക്കുട്ടന്‍ , മീര നന്ദന്‍, ബാലഭാസ്കര്‍ , പ്രജോദ് കലാഭവന്‍ , സംവൃത സുനില്‍ ,