Sunday, November 28, 2010

ഇന്ത്യവിഷന്‍ സ്ട്രീറ്റ് ലൈറ്റ് പ്രോഗ്രാമ്മില്‍ അഫ്‌സല്‍ അനശ്വര ഗായകന്‍ മോഹമ്മേദ്‌ റാഫി സാബിന്റെ ഗാനംആലപിക്കുന്നു കണ്ടുനോക്കു ....

Saturday, November 6, 2010

ഈ ബലിപെരുന്നാള്‍ ദിനം അഫ്സലിനൊപ്പം ആഘോഷിക്കൂ  ദുബായില്‍  
ഈ വരുന്ന ബലിപെരുന്നാള്‍ സുദിനം sharjah ഇന്റര്‍നാഷണല്‍ ഗ്രൗണ്ടില്‍ വൈകിട്ട് 7 മണിക്ക് അഫ്സലും സംഗവും ഗാനമേള അവതരിപ്പിക്കും  എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു