ഇന്ത്യവിഷന്‍ സ്ട്രീറ്റ് ലൈറ്റ് പ്രോഗ്രാമ്മില്‍ അഫ്‌സല്‍ അനശ്വര ഗായകന്‍ മോഹമ്മേദ് റാഫി സാബിന്റെ ഗാനംആലപിക്കുന്നു കണ്ടുനോക്കു ....
ഈ ബലിപെരുന്നാള്‍ ദിനം അഫ്സലിനൊപ്പം ആഘോഷിക്കൂ ദുബായില്‍
ഈ വരുന്ന ബലിപെരുന്നാള്‍ സുദിനം sharjah ഇന്റര്‍നാഷണല്‍ ഗ്രൗണ്ടില്‍ വൈകിട്ട് 7 മണിക്ക് അഫ്സലും സംഗവും ഗാനമേള അവതരിപ്പിക്കും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു
ഈസ്റ്റ് കോസ്റ്റ് വിജയന്‍ നിര്‍മിക്കുന്ന അഫ്സലിന്റെ ഹിന്ദി ആല്‍ബം സാദ റികോര്‍ദിംഗ് കണ്ടുനോക്കുഅഫ്സലിനെ കൂടാതെ ഇന്ത്യയിലെ പ്രശസ്ത ഗായകന്‍ മാരായ ഹരിഹരന്‍ , ശങ്കര്‍ മഹാദേവന്‍ , udit നാരായണന്‍ ,ബാലസുബ്രമണ്യം എന്നിവരും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്

ഓഗസ്റ്റ് 15 - സെപ്റ്റംബര്‍ 15 വരെ പ്രശസ്ത ഗായിക K.S ചിത്ര നയിക്കുന്ന സ്റ്റേജ് ഷോ അമേരിക്കയില്‍ അഫ്സലും പങ്കെടുക്കുന്നു